സൂക്ഷിക്കുക !
നടുവേദന കാലിലേക്ക് പടർന്നു തുടങ്ങിയോ ?
സയാറ്റിക്ക് നാഡി - ശരീരത്തിലെ ഏറ്റവും വലിയ നാഡിയാണിത്.
SCIATICA CONDITION - സയാറ്റിക്ക് നാഡിയിലെ കംപ്രഷൻ മൂലമുണ്ടാകുന്ന വേദനയാണ് ഇതിലെ പ്രധാന ബുദ്ധിമുട്ട്. ഇരിക്കുകയോ നിൽക്കുകയോ നടക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ കാലിൽ നിന്നും ഒരു തരിപ്പ് അനുഭവപ്പെടുകയോ ,തുളച്ചു കയറുന്ന തരത്തിൽ നടുവിൽ നിന്ന് കാലുകളിലേക്കോ ,തുടയിലേക്കോ ,മുട്ടിൻ്റെ ഭാഗത്തേക്കോ ഉപ്പൂറ്റിയിലേക്കോ വേദന പടർന്നു ഇറങ്ങുന്നതായി തോന്നാം....
ശാസ്ത്രീയമായ ഭാഷയിൽ പറഞ്ഞാൽ അസഹനീയമായ ഒരു ഷൂട്ടിംഗ് പെയിൻ അഥവാ തുളച്ചു കയറുന്ന വേദന. ഇത് സാധാരണയായി നട്ടെല്ലിൻ്റെ പുറകിൽ നിന്ന് തുടയുടെ പിന്നിലേക്ക് അനുഭവപ്പെടുകയും കാൽമുട്ടിന് താഴെയായി പ്രവഹിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് സയാറ്റിക്ക കണ്ടീഷൻ ഉണ്ടെങ്കിൽ ബലഹീനത, മരവിപ്പ്, അല്ലെങ്കിൽ നിങ്ങളുടെ കാലിൽ അല്ലെങ്കിൽ കാൽവിരലുകളിൽ പോലും പൊള്ളുന്നതോ തരിപ്പ് അനുഭവപ്പെടുന്നതോ ആയ അവസ്ഥ ഉണ്ടാകാം .നിങ്ങളുടെ കാൽമുട്ട് മടക്കാനും കാലും കാൽവിരലുകളും ചലിപ്പിക്കാനോ കഴിയാതെ വരാം. ക്രമേണ രൂപപ്പെടാവുന്ന ഒന്നാണ് സയാറ്റിക്ക പെയിൻ. കൂടുതൽ വിവരങ്ങൾക്ക് : 9895884415 അല്ലെങ്കിൽ 7356048007.
സന്ദർശിക്കുക : www.wohlphysio.com